ബി എ പൊളിറ്റിക്കൽ സയൻസിൽ നാലാം റാങ്ക് കരസ്ഥമാക്കി സാം എം കുഞ്ഞുമോൻ

ബി എ പൊളിറ്റിക്കൽ സയൻസിൽ നാലാം റാങ്ക് കരസ്ഥമാക്കി സാം എം കുഞ്ഞുമോൻ

അടൂർ: ബി എ പൊളിറ്റിക്കൽ സയൻസിൽ കേരള യൂണിവേഴ്സിറ്റിയിൽ നാലാം റാങ്ക് കരസ്ഥമാക്കി അടൂർ ആനന്ദപ്പള്ളി ഐ. പി. സി സഭാംഗം സാം എം. കുഞ്ഞുമോൻ. പ്ലസ് ടു പരീക്ഷയിൽ 1200മാർക്കും നേടി മികച്ച വിജയം സാം കരസ്ഥമാക്കിയിരുന്നു.

നിലവിൽ സാം സിവിൽ സർവീസ് പരീക്ഷക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പിലാണ്. അനുഗ്രഹിക്കട്ടെ യുവജന പ്രവർത്തകനായ സാം ഗിറ്റാറിസ്റ്റ് കൂടിയാണ്. 

എം കുഞ്ഞുമോൻ ലവ്ലി കുഞ്ഞുമോൻ ദമ്പതികളുടെ ഏക മകനാണ് സാം. പിതാവ് സൗദി അറേബ്യയിൽ ജോലിയോടൊപ്പം കർത്താവിന്റെ വേലയിൽ ആണ്.

Advertisement