ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ കോൺഫിഡറേഷൻ : നാഷണൽ കോൺഫറൻസ് ഏപ്രിൽ 15 ഇന്ന് സൂമിൽ

ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ കോൺഫിഡറേഷൻ : നാഷണൽ  കോൺഫറൻസ് ഏപ്രിൽ 15 ഇന്ന് സൂമിൽ

സിഡ്‌നി : ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ കോണ്ഫിഡറേഷന്റെ (ACC ) ആഭിമുഖ്യത്തിൽ ഏപ്രിൽ 15 തിങ്കളാഴ്ച നാഷണൽ സൂം കോൺഫറൻസ് നടക്കും . ഫാദർ മാത്യു പനക്കൽ വിസി ( ഡിവൈൻ റിട്രീറ്റ് സെന്റർ ) , ഹിസ് ഗ്രേസ് ഗീവര്ഗീസ് മാർ കൂറിലോസ് (മലങ്കര ഓർത്തഡോസ്  മുംബൈ), പാസ്റ്റർ അനിൽ കൊടിത്തോട്ടം , ഫാദർ ബിജുമോൻ ജോസഫ് , ഫാദർ മാർ കുര്യാക്കോസ് , ബ്രദർ അഷേർ ജോൺ, ബ്രദർ സെൽമോൻ സോളമൻ  എന്നിവർ പ്രസംഗിക്കും .

മനു മാത്യു & ടീം , സീനായ് വോയിസ് (യുകെ ), സെയിന്റ് അൽഫോൻസാ ബ്രിസ്‌ബേൺ നോർത്ത്   എന്നിവർ ഗാനങ്ങൾ ആലപ്പിക്കും. ക്രിസ്തുവിൽ ഒന്നാണ് നമ്മൾ എന്നതാണ് ചിന്താവിഷയം . 

വിവരങ്ങൾക്ക് : John Stephan :+61449761053 (National coordinator), Agil Abraham - +61434407082( Treasure)
                     

Zoom Meeting ID - 643 2428712, Passcode: - 2020

Zoom link

https://us02web.zoom.us/j/6432428712?pwd=VGkySTFHQzN1SHNjWnJVTDRHVVhoZz09