വാഹനാപകടം : പാസ്റ്റർ ഷാജു എം.എൽ (53) കർതൃസന്നിധിയിൽ

കാസർഗോഡ് : കൊന്നക്കാട് ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ശുശ്രുഷകൻ പാസ്റ്റർ ഷാജു എം.എൽ (53)ഇന്നു ഫെബ്രു. 7 ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞു. പാസ്റ്റർ ഷാജുവും ഭാര്യ സാലിയും ഒരുമിച്ചുള്ള യാത്രയിൽ അവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ അപകടത്തിൽ പെടുകയായിരുന്നു ഉടൻ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും പാസ്റ്റർ ഷാജുവിനെ രക്ഷിക്കാനായില്ല . ഭാര്യ സാലി ഗുരുതരമായ നിലയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
Advertisement