വാഹനാപകടം : പാസ്റ്റർ കെ.യു. ജോയിയും കുടുംബവും ആശുപ്രത്രിയിൽ

വാഹനാപകടം : പാസ്റ്റർ കെ.യു. ജോയിയും കുടുംബവും ആശുപ്രത്രിയിൽ

പാലക്കാട് : ഐപിസി പാലക്കാട് സൗത്ത് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ കെ.യു ജോയിയും ഭാര്യയും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതിനെ തുടർന്ന്  നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ (Nemmara Avitis hospital) ചികിത്സയിയിലായിരിക്കുന്നു.

ഇന്ന് ജൂൺ 4 ന് രാവിലെ തച്ചമ്പാറ ഹെബ്രോൻ സഭയിലെ ആരാധനയ്ക്കു ശേഷം സ്വദേശമായ നെന്മാറലേക്ക് മടങ്ങവേ ആയിരുന്നു അപകടം.

പൂർണ്ണ സൗഖ്യത്തിനായി പാസ്റ്ററെയും കുടുബത്തെയും ഓർത്തു പ്രാർത്ഥിക്കുക.

Advertisement