ജാൻസി ജോൺസൺ ബയോമെഡിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടി
മെൽബൺ: ജാൻസി ജോൺസൺ ഓസ്ട്രേലിയയിലെ മെൽബൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോമെഡിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടി. " Development of an Extracellular Vesicle-based Therapeutic for wound healing'' എന്നതായിരുന്നു വിഷയം.
ഐപിസി ജാർഖണ്ഡ് ഡിസ്റ്റിക് പാസ്റ്റർ എം. കെ ജോൺസൺ - മിനി ദമ്പതികളുടെ മകളാണ് ജാൻസി ജോൺസൻ. ശാരോൻ ഫെലോഷിപ്പ് ചർച്ച് ഐവർകാല, കടമ്പനാട് സഭാംഗമാണ്