ഡാനി ബെഞ്ചമിനു കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് സൂവോളജിയിൽ ഡോക്ടറേറ്റ്

ഡാനി ബെഞ്ചമിനു കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് സൂവോളജിയിൽ ഡോക്ടറേറ്റ്

ബൈജു എസ്.പനയ്ക്കോട്

പുനലൂർ : പുനലൂർ ടൗൺ അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗവും പുനലൂർ കോടിയിൽ വീട്ടിൽ ഡി. ബെഞ്ചമിന്റെയും റാണിയുടെയും മകനായ ഡാനി ബെഞ്ചമിൻ കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് സൂവോളജിയിൽ Aquatic Biomonitoring എന്ന വിഷയത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. സാമൂഹിക-ആത്മീയ മേഖലയിലെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ് ഡാനി. റാന്നി ഈസ്റ്റ്‌ സെക്ഷനിലെ വെച്ചൂച്ചിറ സഭ ശുശ്രൂഷകൻ ഡ്വൈയ്റ്റ് സാം ബെഞ്ചമിൻ സഹോദരനാണ്. 

Advertisement