പുതിയ വീട് വിൽപ്പനയ്ക്ക്

പുതിയ വീട് വിൽപ്പനയ്ക്ക്

തഴക്കര പഞ്ചായത്തിൽ, മെയിൻ റോഡിൽ നിന്നും 400 മീറ്റർ മാറി പഞ്ചായത്ത് റോഡിനടുത്ത് 7 സെൻറ് പുരയിടവും1100 സ്ക്വയർ ഫീറ്റ് പുതിയ വീടും വില്പനക്ക്. സ്കൂൾ, കോളജ്, ആശുപത്രി എന്നിവ അടുത്തായുണ്ട്. ബസ് സർവീസ് വീടിനടുത്തായി ലഭിക്കും. കിണർ വെള്ളം ധാരാളം കിട്ടും. ഉദ്ദേശിക്കുന്ന തുക 45 ലക്ഷം

ബന്ധപ്പെടേണ്ട നമ്പർ: 8086437233