വടക്കേഞ്ചേരിയിൽ ക്രിസ്തീയ പുസ്തകശാലയ്ക്ക് ഇന്നു ഫെബ്രു. 7 ന് തുടക്കം

വടക്കേഞ്ചേരിയിൽ ക്രിസ്തീയ പുസ്തകശാലയ്ക്ക് ഇന്നു ഫെബ്രു. 7 ന് തുടക്കം

വടക്കഞ്ചേരി : പ്രമുഖരായ വിവിധ പ്രസാധകരുടെ ഇംഗ്ലീഷ് , മലയാളം ബൈബിളുകൾ, ആത്മീയ വളർച്ചയ്ക്കുതകുന്ന വിവിധ ഗ്രന്ഥങ്ങൾ , വേദവാക്യ ബോർഡുകൾ, ബൈബിൾ കവറുകൾ, കുട്ടികൾക്ക് വേണ്ട കഥാ പുസ്തകങ്ങൾ എന്നിവ ഒരു കുടക്കീഴിൽ ലഭ്യമാകുന്നു.