ഏ.ജി ബീഹാർ ഡിസ്ട്രിക്ട് കൗൺസിൽ : റവ.സാം ഷൺമുഖം സൂപ്രണ്ട് , റവ.യേശുദാസ് മനോഹരൻ സെക്രട്ടറി

ഏ.ജി ബീഹാർ ഡിസ്ട്രിക്ട് കൗൺസിൽ :  റവ.സാം ഷൺമുഖം സൂപ്രണ്ട് , റവ.യേശുദാസ് മനോഹരൻ സെക്രട്ടറി

ജേക്കബ് ജോൺ ബീഹാർ

ലക്നൗ: അസംബ്ലി ഓഫ് ഗോഡ് നോർത്ത് ഇന്ത്യൻ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലക്നൗ രമദ കൺവൻഷൻ സെൻ്ററിൽ നടന്ന സമ്മേളനത്തിൽ ബീഹാർ ഡിസ്ട്രിക്ട് കൗൺസിൽ ഭാരവാഹികളായി റവ. സാം ഷൺമുഖം (ഡിസ്ട്രിക്ട് സൂപ്രണ്ട്), റവ. ബാബു ഡേവിഡ് (അസിസ്റ്റൻ്റ് സൂപ്രണ്ട്), റവ.യേശുദാസ് മനോഹരൻ (സെക്രട്ടറി), റവ.അജയ് കുമാർ (ട്രഷറർ), റവ. ബെഞ്ചമിൻ കിസ്കു (കമ്മിറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement