ഏജി സിറക്യൂസ് കമ്യുണിറ്റി മിഷൻ ഫെല്ലോഷിപ്പിപ്പ് : വേർഡ് & വർഷിപ്പ് ജൂൺ 24 ന്

ഏജി സിറക്യൂസ് കമ്യുണിറ്റി മിഷൻ ഫെല്ലോഷിപ്പിപ്പ് : വേർഡ് & വർഷിപ്പ് ജൂൺ 24 ന്

ന്യൂയോർക്ക് : ഏജി സിറക്യൂസ് കമ്യുണിറ്റി മിഷൻ ഫെല്ലോഷിപ്പിന്റെ അഭിമുഖ്യത്തിൽ വേർഡ് & വർഷിപ് ജൂൺ 24 ന് സെന്റ്  മിഖയേൽ ലൂഥറിൻ ചർച്ചിൽ  നടക്കും. 

 റവ.പാസ്റ്റർ മാത്യു ജോർജ് - ഹൈദരാബാദ് പ്രസംഗിക്കും.  പാസ്റ്റർ ഫെബ മാത്യു- ഹൈദരാബാദ് അനുഭവസാക്ഷ്യം പങ്കുവയ്ക്കും.

സിറക്യൂസ് കമ്യുണിറ്റി മിഷൻ ഫെല്ലോഷിപ്പ് സീനിയർ പാസ്റ്റർ പാസ്റ്റർ ജോർജ്,  പാസ്റ്റർ ഫിന്നി ജോൺ എന്നിവർ നേതൃത്വം നല്കും.

 സിറക്യൂസിൽ താമസിക്കുന്നവർക്കും പുതിയതായി താമസത്തിനായി എത്തുന്നവർക്കും  ആരാധനക്ക് പങ്കെടുക്കാൻ താല്പര്യം ഉള്ളവർ ബന്ധപെടുക : +1 840-215-7545