ദോഹ ഏ.ജിയിൽ 'എഫഥ 2023' നാളെ സെപ്.23 ന്

ദോഹ ഏ.ജിയിൽ 'എഫഥ 2023'  നാളെ  സെപ്.23 ന്

ദോഹ: ദോഹ ഏ.ജി ക്രൈസ്റ്റ് അംബാസ്സെഡേഴ്‌സിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 23 ശനിയാഴ്ച വൈകിട്ട് 6.30 മുതൽ 9 വരെ ദോഹ ഏജി ഹാൾ 6 ൽ  'എഫഥ 2023' എന്ന പേരിൽ പ്രത്യേക മീറ്റിംഗ് നടക്കും. പാസ്റ്റർ അനീഷ് തോമസ് റാന്നി മുഖ്യ വചന ശുശ്രൂഷ നിർവഹിക്കും.

പ്രശസ്ത ക്രിസ്തീയ വർഷിപ് ലീഡറും സുവിശേഷകനുമായ ഇവാ.സാംസൺ ചെങ്ങന്നൂരും ഏ.ജി യൂത്ത് ക്വയറും ചേർന്നു പ്രൈസ് ആൻഡ് വർഷിപ്പിന് നേതൃത്വം നല്കും.

Advertisement