പാസ്റ്റർ വി.ടി. ഏബ്രഹാം വീണ്ടും സൂപ്രണ്ട്; ഏ.ജി. മലബാർ ഡിസ്ട്രിക്ടിന് പുതിയ നേതൃത്വം

പാസ്റ്റർ വി.ടി. ഏബ്രഹാം വീണ്ടും സൂപ്രണ്ട്; ഏ.ജി. മലബാർ ഡിസ്ട്രിക്ടിന് പുതിയ നേതൃത്വം

കോഴിക്കോട്: ഏ.ജി മലബാർ ഡിസ്ട്രിക്ട് സൂപ്രണ്ടായി വീണ്ടും പാസ്റ്റർ വി.റ്റി. ഏബ്രഹാം തെരഞ്ഞെടുക്കപ്പെട്ടു. അസിസ്റ്റൻ്റ് സൂപ്രണ്ടായി പാസ്റ്റർ മത്തായി പുന്നൂസ്, സെക്രട്ടറിയായി പാസ്റ്റർ കെ.യു പീറ്റർ, ട്രഷറായി പാസ്റ്റർ അനീഷ് എം.ഐപ്പ് , കമ്മറ്റി അംഗമായി പാസ്റ്റർ ഹെൻസ്വൽ ജോസഫ് എന്നിവരെ തിരഞ്ഞെടുത്തു.

316 പേർ കോൺഫ്രൻസിൽ പങ്കെടുത്തു. നിയമന പ്രാർത്ഥന സീനിയർ പാസ്റ്റർ റ്റി.സി വർഗ്ഗീസ് നിർവഹിച്ചു.

വാർത്ത: വി.വി. ഏബ്രഹാം / പാസ്റ്റർ സുഭാഷ് മാനന്തവാടി

Advertisement