അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൺഡേ സ്കൂൾ ഭാരവാഹികൾ

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൺഡേ സ്കൂൾ ഭാരവാഹികൾ

വാർത്ത: ജേക്കബ് ജോൺ കൊട്ടാരക്കര

പുനലൂർ: അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട്  സൺഡേ സ്കൂൾ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. ഡയറക്ടറായി സുനിൽ പി. വർഗീസ്, സെക്രട്ടറിയായി ജോൺസൺ ടി, ട്രഷറായി ബിജു ഡാനിയേൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. 2024 - 26 വരെയാണ് കമ്മിറ്റിയുടെ കാലാവധി . അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് എക്‌സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

Advertisement