കല്ലുങ്കടവ് ന്യൂ ലൈഫ് എ.ജി : 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയ്ക്കു മെയ് 14 നു സമാപനം

കല്ലുങ്കടവ് ന്യൂ ലൈഫ് എ.ജി : 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയ്ക്കു മെയ് 14 നു സമാപനം

പത്തനാപുരം : കല്ലുങ്കടവ് ന്യൂ ലൈഫ് എ.ജി.ചർച്ചിന്റെ ആഭിമുഖ്യത്തിൽ റിവൈവൽ - 2023 എന്ന പേരിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയും വിടുതലിൻ ശുശ്രൂഷയും ഏപ്രിൽ 24 മുതൽ മെയ് 14 വരെ         നടക്കുന്നു. എല്ലാ ദിവസവും രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 01.30 വരെയും വൈകിട്ട് 6.30 മുതൽ 8.30 വരെയും ന്യൂ ലൈഫ് എ.ജി. കല്ലുംകടവ് സഭയിൽ  നടക്കും. സഭശുശ്രുഷകൻ  പാസ്റ്റർ.അനീഷ്. കെ. ഉമ്മൻ ശിശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.

റവ. കെ.ജെ. മാത്യു, റവ. തോമസ് ഫിലിപ്പ്, റവ. എബി അയിരൂർ, റവ.ഷാജി യോഹന്നാൻ, പാസ്റ്റർ. പ്രഭ റ്റി.തങ്കച്ചൻ,  പാസ്റ്റർ.സുഭാഷ് കുമരകം, പാസ്റ്റർ.എബി ഏബ്രഹാം, പാസ്റ്റർ ഷാജി.എം.പോൾ, പാസ്റ്റർ കെ.എ. ഏബ്രഹാം, പാസ്റ്റർ റജി നാരായണൻ, പാസ്റ്റർ ബേബി ജോൺസൺ, പാസ്റ്റർ ബിജു സി.എകസ്,  പാസ്റ്റർ സുനി ഐക്കാട് , പാസ്റ്റർ സാജൻ വയനാട്,  പാസ്റ്റർ ബൈജു (കാട്ടാക്കട), പാസ്റ്റർ ബിന്നി ജോൺ , പാസ്റ്റർ ബിന്നി ജോൺ, പാസ്റ്റർ ബിനീത് ജോയി, റവ. എബി പനംകുന്നിൽ എന്നിവർ പ്രസംഗിക്കും.

ന്യൂ ലൈഫ് എ. ജി. ക്വയർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നല്കും .