പാസ്റ്റർ ബിനോയ് തങ്കച്ചൻ ഏ.ജി.ആലുവ സെക്ഷൻ പ്രസ്ബിറ്റർ

പാസ്റ്റർ ബിനോയ് തങ്കച്ചൻ ഏ.ജി.ആലുവ സെക്ഷൻ പ്രസ്ബിറ്റർ

കൊച്ചി: സൗത്ത് ഇന്ത്യാ അസംബ്ലീസ് ഒഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ആലുവ സെക്ഷൻ പ്രസ്ബിറ്ററായി പാസ്റ്റർ.ബിനോയ് തങ്കച്ചനെ തിരഞ്ഞെടുത്തു. ഏ.ജി. കിഴക്കമ്പലം സഭാ ശുശ്രൂഷകനാണ്. സെക്രട്ടറിയായി പാസ്റ്റർ മാത്യു എം.എസ്, ഖജാൻജിയായി പാസ്റ്റർ.  പ്രിനു ലൂക്കോസ്, കമ്മറ്റി അംഗങ്ങളായി മെൽബിൻ തോമസ്, ജോൺ മാത്യു എന്നിവരെ ഉത്തര മേഖലാ ഡയറക്ടർ പാസ്റ്റർ  സൈമൺ എം.ടി.യുടെയും  എക്സിക്യൂട്ടിവ് കമ്മറ്റി മെമ്പർ പാസ്റ്റർ  ബാബു വർഗ്ഗീസിന്റെയും നേതൃത്വത്തിൽ തിരഞ്ഞെടുത്തു.

വാർത്ത: പാസ്റ്റർ ലാൻസൺ പി.മത്തായി

Advertisement