പി.വൈ.പി.എ ആക്ടിങ് പ്രസിഡന്റായി ഇവാ. മോൻസി പി. മാമ്മൻ നിയമിതനായി

പി.വൈ.പി.എ ആക്ടിങ് പ്രസിഡന്റായി ഇവാ. മോൻസി പി. മാമ്മൻ നിയമിതനായി

കുമ്പനാട്: പി.വൈ.പി.എ കേരള സ്റ്റേറ്റ് ആക്ടിങ് പ്രസിഡന്റായി ഇവാ. മോൻസി പി. മാമ്മൻ നിയമിതനായി. പ്രസിഡന്റ്, ശുശ്രൂഷയോടുള്ള ബന്ധത്തിൽ വിദേശത്തേക്ക് പോകുന്നതിനാൽ അവധിയെടുത്തതിനെ തുടർന്ന് മെയ് 30ന് കുമ്പനാട് കൂടിയ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് വൈസ് പ്രസിഡന്റായ മോൻസി പി. മാമ്മനെ ആക്ടിങ് പ്രസിഡന്റായി നിയമിച്ചത്. 

Advertisement