ബ്ലെസ് ഓസ്ട്രേലിയ സമാപന കോൺഫറൻസ് സെപ്റ്റം. 20ന് സിഡ്‌നിയിൽ 

ബ്ലെസ് ഓസ്ട്രേലിയ സമാപന കോൺഫറൻസ് സെപ്റ്റം. 20ന് സിഡ്‌നിയിൽ 

സിഡ്നി: ബ്ലെസ്സ് ഓസ്ട്രേലിയ സമാപന കോൺഫറൻസ് സെപ്റ്റംബർ 20, 21 (വെള്ളി, ശനി) തീയതികളിൽ സിഡ്‌നിയിൽ നടക്കും. ഓസ്‌ട്രേലിയയിലെ വിവിധ സഭകളെ കോർത്തിണക്കിക്കൊണ്ട് രാജ്യത്തിൻറെ ഉണർവ്വിനായി പെർത്തിൽ തുടങ്ങിയ ബ്ലെസ് ഓസ്ട്രേലിയ അഞ്ച് സംസ്ഥാനങ്ങളിൽ നടന്നു. പാസ്റ്റർമാരായ ബ്ലെസ്സൻ ചെറിയാൻ, സന്തോഷ് തരിയൻ, അലൻ ഡേവിസ് എന്നിവർ പ്രസംഗിക്കും. എബിൻ അലക്സ് സംഗീത ശുശ്രൂഷ നയിക്കും. 

Advertisement

Advertisement