ബഹ്റൈൻ BMCC യുടെ കേരള സംഗമം ആഗ.13 ന് തിരുവല്ലായിൽ
ബഹ്റൈൻ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ്റെ ( BMCC ) പത്താമത് കേരള സംഗമം തിരുവല്ല, മഞ്ഞാടി സെൻ്റ് തോമസ്സ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യാ, സെൻട്രൽ ചാപ്പലിൽ ആഗസ്റ്റ് 13 ന് രാവിലെ 9.30 മുതൽ 1 വരെ നടക്കും. പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ തിരിച്ച് എത്തിയ BMCC മുൻ അംഗങ്ങളും ബഹ്റൈനിൽ നിന്നും അവധിക്കെത്തിയ അംഗങ്ങളും അവരുടെ കുടു:ബാംഗങ്ങളും ഒത്തുചേരുന്ന വേദിയാണ് ബി.എം.സി.സി കേരള സംഗമം.