ബഹ്റൈൻ ഹെബ്രോൻ ഐപിസി : സ്പെഷ്യൽ മീറ്റിംഗ് നവം 30 ന്

ബഹ്റൈൻ ഹെബ്രോൻ ഐപിസി : സ്പെഷ്യൽ മീറ്റിംഗ് നവം 30 ന്

പാസ്റ്റർ അനിൽ കൊടിത്തോട്ടം മുഖ്യപ്രഭാഷകൻ

മനാമ: ബഹ്റൈനിലെ ഹെബ്രോൻ ഐപിസി  പിവൈപിഎ യുടെ ആഭിമുഖ്യത്തിൽ നവം. 30 ന് മനാമ NEC പ്രയർ ഹാളിൽ നവം 30 ന് വൈകിട്ട് 8 ന് സ്പെഷ്യൽ മീറ്റിങ്ങ് നടക്കും. പാസ്റ്റർ അനിൽ കൊടിത്തോട്ടം മുഖ്യ പ്രഭാഷണം നടത്തും. പി വൈ.പി എ ക്വയർ ആരാധനയ്ക്ക് നേതൃത്യം കൊടുക്കും