ബഹറിൻ BMCC യുടെ നേത്യത്വത്തിൽ സംഗീത സന്ധ്യ ഒക്‌ടോബർ 28 ന്

ബഹറിൻ BMCC യുടെ നേത്യത്വത്തിൽ സംഗീത സന്ധ്യ ഒക്‌ടോബർ 28 ന്

ബഹറിൻ: ബഹറിൻ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ്റെ (BMCC) ആഭിമുഖ്യത്തിൽ ഒക്ടോബർ 28 ശനിയാഴ്ച രാത്രി 7.15 മുതൽ ബഹറിൻ St. Christopher's Cathedral, AM Hall ൽ സംഗീത സന്ധ്യ നടക്കും. ബഹറിനിലുള്ള ഗാനരചയിതാക്കൾ ബഹറിനിൽ വച്ചെഴുതിയ ഗാനങ്ങൾ വിവിധ ചർച്ച് ക്വയറുകളുടെ സഹകരണത്തോടെ അവതരിപ്പിക്കും.

ബഹറിനിലെസഭകളുടെ വാർത്തകളും പരസ്യങ്ങളും ഗുഡ്ന്യൂസിലും വായിക്കാം. ബന്ധപ്പെടുക : പാസ്റ്റർ ബിജു ഹെബ്രോൻ (ഗുഡ്ന്യൂസ് ) +91 80898 17471 (WhatsApp)