'ശരീരം വിട്ട ആത്മാക്കൾ എവിടെ '? ബഹറിൻ ഐപിസിയിൽ ബൈബിൾ ക്ലാസ്സ് ഒക്ടോ.19 ന്

'ശരീരം വിട്ട ആത്മാക്കൾ എവിടെ '? ബഹറിൻ ഐപിസിയിൽ ബൈബിൾ ക്ലാസ്സ് ഒക്ടോ.19 ന്

ബഹ്റിൻ : ഐപിസി ഹെബ്രോൻ പിവൈപിഎയുടെ ആഭിമുഖ്യത്തിൽ ഒക്ടോ.19 നു വൈകിട്ട് 8 മുതൽ 9.30 വരെ NEC പ്രയർ ഹാളിൽ ബൈബിൾ ക്ലാസ് നടക്കും. 'ശരീരം വിട്ട ആത്മാക്കൾ എവിടെ ? ' എന്ന വിഷയത്തിൽ പാസ്റ്റർ ബിജു ഹെബ്രോൻ ക്ലാസുകൾ നയിക്കും. വിവരങ്ങൾക്ക് ബന്ധപ്പെടുക :33047900 .

Advertisement