ബഹ്റൈൻ ബഥേൽ പെന്തെക്കോസ്ത് സഭ വാർഷിക കൺവൻഷൻ ഏപ്രിൽ 2 മുതൽ

ബഹ്റൈൻ ബഥേൽ പെന്തെക്കോസ്ത് സഭ വാർഷിക കൺവൻഷൻ ഏപ്രിൽ 2 മുതൽ

മനാമ: ബഹ്റൈൻ ബഥേൽ പെന്തെക്കോസ്തു ചർച്ചിൻ്റെ പത്താമത് വാർഷിക കൺവൻഷൻ ഏപ്രിൽ 2, 3, 4 തീയതികളിൽ അൻസാർ ഗാലറിക്ക് എതിർവശമുള്ള അധാരി പാർക്കിലെ ന്യൂ സീസൺസ് ഹാൾ ഒന്നിൽ വൈകുന്നേരം 7 മുതൽ നടക്കും. 

പാസ്റ്റർ ഷിബു തോമസ് ഒക്ലഹോമ ദൈവവചന ശുശ്രൂഷ നടത്തും.സിസ്റ്റർ പെർസിസ് ജോണും ബഥേൽ വോയ്സും സംഗീത ശുശ്രൂഷയ്ക്കും ആരാധനയ്ക്കും നേതൃത്വം നൽകും. പാസ്റ്റർ പ്രയിസ് തോമസിൻ്റെ നേതൃത്വം നല്കും.   

ബഹ്റൈനിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക : പാസ്റ്റർ ബിജു ഹെബ്രോൻ - +918089817471