ബഹ്റൈൻ എംഇപിസി   കൺവൻഷൻ നവംബർ 4 മുതൽ 

ബഹ്റൈൻ എംഇപിസി   കൺവൻഷൻ നവംബർ 4 മുതൽ 

മനാമ: ബഹ്റൈനിലെ പെന്തെക്കോസ്ത് ഐക്യ വേദിയായ മിഡിൽ ഈസ്റ്റ് പെന്തെക്കോസ്ത് ചർച്ച് (MEPC) ൻ്റെ വാർഷിക കൺവൻഷൻ, സെഗയായിലുള്ള ബി എം സി ഓഡിറ്റോറിയത്തിൽ  നവംബർ 4, 5, 6. തീയതികളിൽ നടക്കും. എല്ലാ ദിവസം വൈകിട്ട് 7ന്  ആരംഭിക്കും. പാസ്റ്റർ ഡോ.മാത്യു വർഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തും. 

എം ഇ പി സി ക്വയർ ആരാധനയ്ക്ക് നേതൃത്വം കൊടുക്കും.