ബഹ്റൈൻ BMCC യുടെ മേയ് ദിന ഒത്തുചേരൽ ബുധനാഴ്ച

ബഹ്റൈൻ BMCC യുടെ മേയ് ദിന ഒത്തുചേരൽ ബുധനാഴ്ച

BMCC യുടെ ഒത്തുചേരൽ മീറ്റിങ്ങ് മേയ് 1 ബുധനാഴ്ച രാവിലെ 9.00 മുതൽ ഉച്ചക്ക് 1.00 മണി വരെ മനാമ സെൻ്റ് ക്രിസ്റ്റോഫർ കത്തീഡ്രൽ എ എം ഹാളിൽ  നടക്കും. പാസ്റ്റർ പാപ്പി മത്തായി ലക്നൗ മുഖ്യ പ്രഭാഷണം നടത്തും. കൂടാതെ ക്വയർ പ്രസൻ്റെഷൻ, ചിൽഡ്രൻസ് പ്രോഗ്രാം, സ്കിറ്റ് എന്നിവയും ഉണ്ടായിരിക്കും.