ബഹ്റൈൻ ക്രൈസ്റ്റ് അംബാസിഡേഴ്സ് മിനിസ്ട്രീസിൻ്റെ  സ്പെഷ്യൽ മീറ്റിങ്ങ് ആഗസ്റ്റ് 9 ന്

ബഹ്റൈൻ ക്രൈസ്റ്റ് അംബാസിഡേഴ്സ് മിനിസ്ട്രീസിൻ്റെ  സ്പെഷ്യൽ മീറ്റിങ്ങ് ആഗസ്റ്റ് 9 ന്

മനാമ : ബഹ്റൈൻ ക്രൈസ്റ്റ് അംബാസിഡേഴ്സ് മിനിസ്ട്രീസിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 9 ന്  വൈകിട്ട് 5.30 മുതൽ സെഗയായിലുള്ള രഹബോത്ത് റിവയിവൽ ചർച്ച് വില്ല ( No.146 ) യിൽ സ്പെഷ്യൽ മീറ്റിങ്ങ് നടക്കും. പാസ്റ്റർ പി.സി ചാണ്ടിയും മിസസ്സ് ശലോമി ചാണ്ടിയും, ( യു എസ്സ് എ ) മുഖ്യ പ്രഭാഷകർ ആയിരിക്കും. ചർച്ച് ക്വയർ ഗാനങ്ങൾ ആലപിക്കും.

ബഹ്റൈനിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക : പാസ്റ്റർ ബിജു ഹെബ്രോൻ - +918089817471