ബഹ്റൈനിൽ വ്യാഴാഴ്ച ഇടിമിന്നലോട് കൂടിയ മഴയ്ക്കു സാധ്യത.

ബഹ്റൈനിൽ വ്യാഴാഴ്ച ഇടിമിന്നലോട് കൂടിയ മഴയ്ക്കു സാധ്യത.

മനാമ: നവം. 16 വ്യാഴാഴ്ച രാജ്യത്ത് ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതായി ബഹ്റൈൻ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അന്തരീക്ഷ താപനില താഴാനും സാധ്യതയുണ്ട്.