ബഹ്റൈൻ ക്രൈസ്റ്റ് അംബാസിഡേഴ്സ് മിനിസ്ട്രീസിൻ്റെ  സ്പെഷ്യൽ മീറ്റിങ്ങ് ഒക്ടോബർ 14, 15 തിയതികളിൽ

ബഹ്റൈൻ ക്രൈസ്റ്റ് അംബാസിഡേഴ്സ് മിനിസ്ട്രീസിൻ്റെ  സ്പെഷ്യൽ മീറ്റിങ്ങ് ഒക്ടോബർ 14, 15 തിയതികളിൽ

മനാമ: ബഹ്റൈൻ ക്രൈസ്റ്റ് അംബാസിഡേഴ്സ് മിനിസ്ട്രീസിൻ്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 14,15 തിയതികളിൽ വൈകിട്ട് 7.15 മുതൽ സെഗയായിലുള്ള രഹബോത്ത് റിവയിവൽ ചർച്ച് വില്ല (No.146) യിൽ  സ്പെഷ്യൽ മീറ്റിങ്ങ് നടക്കും. പാസ്റ്റർ ജോബി വർഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തും. ചർച്ച് ക്വയർ ഗാനങ്ങൾ ആലപിക്കും.

ബഹ്റൈനിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക : പാസ്റ്റർ ബിജു ഹെബ്രോൻ - +918089817471