ബാംഗ്ലൂരിൽ തിങ്കളാഴ്ചകളിൽ ബൈബിൾ ക്ലാസ്

ബാംഗ്ലൂരിൽ തിങ്കളാഴ്ചകളിൽ ബൈബിൾ ക്ലാസ്

ബാംഗ്ലൂർ: എക്ക്ളീഷിയ ഐപിസി സഭയുടെ ആഭിമുഖ്യത്തിൽ എല്ലാ തിങ്കളാഴ്ചകളിലും വൈകിട്ട് 7.30  മുതൽ 9 വരെ ഗൂഗിൾ മീറ്റ് വഴി ബൈബിൾ ക്ലാസ്  നടക്കും.  "പുതിയ നിയമപ്രവേശിക" എന്ന വിഷയത്തിൽ പാസ്റ്റർ ജോമോൻ ജേക്കബ് (M. A, M. Th) ക്ലാസ്സുകൾ നയിക്കും.

ഗൂഗിൾ മീറ്റ് ലിങ്കിനായി 7012707852 എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക.

ബാംഗ്ലൂർ ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള എച്ച്എസ്ആർ ലെയൗട്ടിൽ പ്രവർത്തിക്കുന്ന സഭയാണ് ഐപിസി എക്ക്ളീഷിയ. ഇലക്ട്രോണിക് സിറ്റി, ബോമന ഹള്ളി എന്നീ സ്ഥലങ്ങളിൽ പഠനത്തിനും ജോലിക്കുമായി വരുന്നവർക്ക് ഈ സഭയിൽ ആരാധനയിൽ പങ്കുചേരാവുന്നതാണ്.

(Marketing News)

Advertisement