ബാംഗ്ലൂർ കർമ്മേൽ തിയോളജിക്കൽ ബിരുദദാനം ഇന്ന് ജൂലൈ 29 ന്

ബാംഗ്ലൂർ കർമ്മേൽ തിയോളജിക്കൽ ബിരുദദാനം ഇന്ന് ജൂലൈ 29 ന്

ബെംഗളൂരു: കർമ്മേൽ തിയോളജിക്കൽ അക്കാഡമിയുടെ ബിരുദദാന ചടങ്ങ് ജൂലൈ 29 ഇന്ന് വൈകിട്ട് 5.30ന് ഹൊസൂർ മെയിൻ റോഡ്, ക്രൈസ്റ്റ് യൂണിവേഴ്സിറ്റിക്ക് സമീപമുള്ള കർമ്മേൽ ശാരോൻ ചർച്ച് ഹാളിൽ നടക്കും. 

രണ്ട് വർഷം വേദപംനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ഡിപ്ലോമ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.

റവ.ഡോ.സാജു തോമസ് മുഖ്യ പ്രഭാഷണം നടത്തും.

റവ. റിജു തരകൻ സമർപ്പണ പ്രാർഥന നടത്തും.

പ്രിൻസിപ്പാൾ റവ.കുരുവിള സൈമൺ, അക്കാഡമിക്ക് ഡീൻ റവ.ശ്യാം രാജ് എന്നിവർ നേതൃത്യം നൽകും.

ഓൺലൈനിൽ നടത്തുന്ന ഈ വേദപംന ക്ലാസിൻ്റെ അടുത്ത ബാച്ച് ഉടനെ ആരംഭിക്കുമെന്ന് പ്രിൻസിപ്പാൾ റവ.കുരുവിള സൈമൺ അറിയിച്ചു.

Advertisement