ചൊക്കസാന്ദ്ര ഗ്രേയ്സ് എ.ജി ചർച്ച് കൺവെൻഷനും യുവജന സമ്മേളനവും ജൂൺ 15 ഇന്ന് മുതൽ

ചൊക്കസാന്ദ്ര ഗ്രേയ്സ് എ.ജി ചർച്ച് കൺവെൻഷനും യുവജന സമ്മേളനവും ജൂൺ 15 ഇന്ന് മുതൽ

ബെംഗളൂരു: ചൊക്കസാന്ദ്ര ഗ്രേയ്സ് അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ കൺവെൻഷനും യുവജ സമ്മേളനവും ജൂൺ 15 ഇന്ന് മുതൽ ടി.ദാസറഹള്ളി, ചൊക്കസാന്ദ്ര ഗ്രേയ്സ് എ.ജി ഹാളിൽ നടക്കും.

ഇന്നും നാളെയും ദിവസവും 6.30 മുതൽ നടക്കുന്ന കൺവെൻഷനിൽ പി.വൈ.പി.എ കേരളാ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ ഷിബിൻ സാമുവേൽ മുഖ്യ പ്രസംഗകനായിരിക്കും.

സി.ജി.എ ജി വേർഷിപ്പ് ടീം ഗാനങ്ങൾ ആലപിക്കും.

ജൂൺ 17 രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസിഡേഴ്സ് ( സി.എ) നേതൃത്വത്തിൽ യുവജനങ്ങൾക്കായി പ്രത്യേക പവർ കോൺഫറൻസ് നടക്കും.

ഇവാ. കാലേബ് ജോർജ് , പാസ്റ്റർ ഷിബിൻ സാമുവേൽ എന്നിവർ പ്രസംഗിക്കും.

സഭാ ശുശ്രൂഷകൻ റവ.തോമസ് സി.ഏബ്രഹാം, റവ. ബിനു ജോൺ എന്നിവർ നേതൃത്വം നൽകും.