ബെൽഫാസ്റ്റിൽ ഗോസ്പൽ മീറ്റിംഗ് മെയ് 11 ന്

ബെൽഫാസ്റ്റിൽ ഗോസ്പൽ മീറ്റിംഗ് മെയ് 11 ന്

ബെൽഫാസ്റ്റ്: ഐപിസി ബഥേൽ സഭയുടെ ആഭിമുഖ്യത്തിൽ മെയ് 11 ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് നോർത്തേൺ അയർലൻഡിൽ ബെൽഫസ്റ് ഡൺമറി 6 ബാലിബോഗ് റോഡിലെ സെയ്മൂർ ഹിൽ മെഥഡിസ്റ്റ് ചർച്ചിൽ ഗോസ്പൽ മീറ്റിംഗ് നടക്കും.

ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്ന നിൽക്കുന്നതിൽ പ്രസംഗിക്കും. ബ്രദർ ഷാജൻ പുതുപ്പള്ളി, ഐപിസി ബെൽഫസ്റ് ചർച്ച് കൊയർ ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ ജേക്കബ് ജോൺ, ഇവാ.സിബി ജോർജ്, ബ്രദർ മോൻസി ചാക്കോ തുടങ്ങിയവർ നേതൃത്വം നൽകും . 

Advertisement