ലിറ്റിൽ ആൻഡമാൻ ബെഥേൽ എ.ജി- വി.ബി.എസ് ജൂൺ 23 മുതൽ

ലിറ്റിൽ ആൻഡമാൻ  ബെഥേൽ എ.ജി-  വി.ബി.എസ് ജൂൺ 23 മുതൽ

 ബെഥേൽ എ.ജി. യുടെ നേതൃത്വത്തിൽ ജൂൺ 23 , 24 തിയ്യതികളിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ ഫോറം റ്റിക്കറി കമ്മ്യൂണിറ്റി ഹാളിൽ വെച്ചു വി.ബി.എസ് 2023 "ജീസസ്‌ ലൗ ആൻഡ് അവയർന്നസ് " നടക്കും.  വിവരങ്ങൾക്ക് പാസ്റ്റർ അലക്സ് ചാക്കോ : (mob# 9496866835).

Advertisement