പുനലൂർ ബെഥേൽ ബൈബിൾ കോളേജ് ഗ്രാഡുവേഷൻ ഫെബ്രു. 19ന്

പുനലൂർ ബെഥേൽ ബൈബിൾ കോളേജ്  ഗ്രാഡുവേഷൻ ഫെബ്രു. 19ന്

പുനലൂർ : പുനലൂർ ബെഥേൽ ബൈബിൾ കോളേജിന്റെ ഗ്രാഡുവേഷൻ ഫെബ്രു. 19ന് വെകിട്ട് 4.30ന് നടക്കും. 

SIAG സൂപ്രണ്ട് റവ. എബ്രഹാം തോമസ് മുഖ്യ പ്രസംഗം നടത്തും. ബൈബിൾ കോളേജ് ബോർഡ് ചെയർമാൻ റവ. ടി.ജെ. ശാമുവേൽ മിഷനറിമാരെ നിയോഗിച്ചയയ്ക്കുന്ന പ്രാർഥന നടത്തും.

Advertisement