ബ്യൂല ചാക്കോയ്ക്ക് ബി.എസ്.സി ബോട്ടണിയിൽ അഞ്ചാം റാങ്ക്

ബ്യൂല ചാക്കോയ്ക്ക് ബി.എസ്.സി ബോട്ടണിയിൽ അഞ്ചാം റാങ്ക്

കോഴഞ്ചേരി: ഐപിസി കോഴഞ്ചേരി പെനിയേൽ സഭാംഗം ബ്യൂല ചാക്കോ ബി.എസ്.സി ബോട്ടണിയിൽ മഹാത്മാ യൂണിവേഴ്സിറ്റിയിൽ നിന്ന് അഞ്ചാം റാങ്കും കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ ഒന്നാം റാങ്കും നേടി. 
ഷിബു ചാക്കോ - ഉഷ ഷിബു ദമ്പതികളുടെ മകളാണ്. ആത്മീയ കാര്യങ്ങളിൽ സജീവ പ്രവർത്തകയായ ബ്യൂല കുമ്പനാട് സെന്റർ പിവൈപിഎയുടെ സജിവ അംഗവും കൂടിയാണ്.