ELPIZO 2023 : ദ്വിദിന ബൈബിൾ ക്ലാസുകൾ ഏപ്രിൽ 27, 28 തീയതികളിൽ

ELPIZO 2023 :  ദ്വിദിന ബൈബിൾ ക്ലാസുകൾ ഏപ്രിൽ 27, 28 തീയതികളിൽ

ന്യൂഡൽഹി: ഐ.പി.സി ശാലോം ഗൗതം നഗറിന്റെ ആഭിമുഖ്യത്തിൽ "എൽപിസോ 2023" - ദ്വിദിന ബൈബിൾ ക്ലാസുകൾ ഏപ്രിൽ 27, 28 (വ്യാഴം, വെള്ളി) തീയതികളിൽ ഓൺലൈനിൽ നടക്കും. 'യേശുക്രിസ്തുവിന്റെ രണ്ടാം വരവും അന്ത്യകാല സംഭവങ്ങളും' എന്ന വിഷയത്തിൽ പാസ്റ്റർ പി. ജെ. ഡാനിയേൽ (കേരള) ക്ലാസുകൾ നയിക്കും.  പാസ്റ്റർ കാലേബ് ജീ ജോർജ് (ചെങ്ങന്നൂർ), പാസ്റ്റർ സ്റ്റാൻലി തോമസ് ഐസക് (ഡൽഹി) എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.

സൂം ഐഡി : 402 438 1079

പാസ് കോഡ് : IPCGN2023

വിവരങ്ങൾക്ക് : +91 99990 20447, +91 89207 36115, +91 98180 22335

Advertisement