അബുദാബി ബെഥേൽ ഏജി യിൽ ബൈബിൾ ക്ലാസിനു തുടക്കമായി

അബുദാബി ബെഥേൽ ഏജി യിൽ ബൈബിൾ ക്ലാസിനു തുടക്കമായി

അബുദാബി : ബെഥേൽ അസംബ്ലി ഓഫ് ഗോഡ് അബുദാബി ചർച്ചിന്റെ നേതൃത്വത്തിൽ ത്രിദിന ബൈബിൾ ക്ലാസിനു തുടക്കമായി.

ഏപ്രിൽ 8 സമാപിക്കും. ദിവസവും വൈകിട്ട് 7. 30 മുതൽ 9 വരെ സൂം പ്ലാറ്റ്ഫോമിലൂടെയാണ് ബൈബിൾ ക്ലാസുകൾ നടക്കുന്നത്. പാസ്റ്റർ എബി ഐരൂർ ക്ലാസുകൾക്ക് നേതൃത്വം നൽകും. പാസ്റ്റർ ഗിവിൻ തോമസ്, പാസ്റ്റർ മോനച്ചൻ, ബ്രദർ റോയ് ആർ. പി തുടങ്ങിയവർ നേതൃത്വം നൽകും.

 മീറ്റിംഗ് ഐഡി: 884 0233 3046 പാസ്കോഡ് : 111222

Advertisement