ബൈബിൾ പ്രസംഗ പരിശീലനം ജൂൺ 12 മുതൽ; രജിസ്ട്രേഷൻ ആരംഭിച്ചു

ബൈബിൾ പ്രസംഗ പരിശീലനം ജൂൺ 12 മുതൽ; രജിസ്ട്രേഷൻ ആരംഭിച്ചു

എറണാകുളം :സങ്കീർത്തനങ്ങൾ ശരിയായി വാഖ്യാനിച്ചു പ്രസംഗം തയ്യാറാക്കുക, ക്രൈസ്തവ ആരാധനയിൽ സങ്കീർത്തങ്ങൾ എപ്രകാരം പ്രയോജനപ്പെടുത്താം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി നടത്തുന്ന ബൈബിൾ പ്രസംഗ പരിശീലന സെമിനാർ ജൂൺ 12-14 വരെ ആലുവ ശാന്തിഗിരി ആശ്രമത്തിൽ നടക്കും. പ്രശസ്ത വേദ അധ്യാപകൻ പാസ്റ്റർ പോൾസൺ പുലിക്കോട്ടിൽ ക്ലാസുകൾ എടുക്കും.

മുൻ കൂട്ടി പേര് രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് പങ്കെടുക്കാം. രെജിസ്ട്രേഷൻ ഫീസ് 500 രൂപ. താമസം, ഭക്ഷണം ക്രമീകരിക്കുന്നതാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മെയ്‌ 25 നകം രജിസ്റ്റർ ചെയ്യേണ്ടതാണ്.

Contact :8767547120, +91 95457 90849