ഓൺലൈൻ ബൈബിൾ സ്റ്റഡി മാർച്ച് 29 ഇന്ന് മുതൽ 

ഓൺലൈൻ ബൈബിൾ സ്റ്റഡി മാർച്ച് 29 ഇന്ന് മുതൽ 

അബുദാബി : ഗില്‍ഗാൽ ഫെലോഷിപ്പ് ചർച്ച് അബുദാബിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 29, 30, 31 തീയതികളിൽ യുഎഇ സമയം വൈകിട്ട് 6 മുതൽ 8 മണി വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. 'സഭയും നമ്മുടെ ഭാവി പ്രത്യാശയും ' എന്ന വിഷയത്തെ ആസ്പദമാക്കി  പാസ്റ്റർ എബി എബ്രഹാം പത്തനാപുരം ക്ലാസുകൾ നയിക്കും.

മീറ്റിംഗുകൾക്ക് പാസ്റ്റർ എം.ജെ ഡോമിനിക്, സെക്രട്ടറി ജോഷ്വാ മാത്യു തുടങ്ങിയവർ നേതൃത്വം നൽകും.

സൂം ഐഡി : 457 182 9456
പാസ്സ്‌വേർഡ്‌ : 23458

Advertisement