ബിദാ പി.വൈ.പി.എ - സണ്ടേസ്കൂൾ വാർഷിക സമ്മേളനം ജൂൺ 9ന് 

ബിദാ പി.വൈ.പി.എ - സണ്ടേസ്കൂൾ വാർഷിക സമ്മേളനം ജൂൺ 9ന് 

ദോഹ: ഐപിസി ബിദാ  സൺ‌ഡേ സ്കൂൾ - പി.വൈ.പി.എ  സംയുക്ത വാർഷിക സമ്മേളനം  ജൂൺ 9ന് ഐ ഡി സി സി ബിൽഡിംഗ് നമ്പർ രണ്ട് ഹാൾ നമ്പർ ഏഴിൽ നടക്കും.  സൺഡേസ്കൂൾ - പിവൈപിഎ വിവിധ  പ്രോഗ്രാമുകൾ നടക്കും.

Advertisement