'ബ്ലെസ് ഓസ്ട്രേലിയ 2024' ഓഗസ്റ്റ് 16 മുതൽ

'ബ്ലെസ് ഓസ്ട്രേലിയ 2024' ഓഗസ്റ്റ് 16 മുതൽ

ഓസ്ട്രേലിയ: രാജ്യത്തെ വിവിധ സഭകളെ കോർത്തിണക്കിക്കൊണ്ട് രാജ്യത്തിന്റെ ഉണർവ്വിനായി നടത്തപ്പെടുന്ന  കോൺഫറൻസുകൾ ഓഗസ്റ്റ് 16 മുതൽ പെർത്തിൽ ആരംഭിച്ച് സെപ്റ്റംബർ 21ന് സിഡ്നിയിൽ സമാപിക്കും. വിവിധ പട്ടണങ്ങളിൽ നടക്കും.

പാസ്റ്റർമാരായ ഗ്ലാഡ്സൺ വർഗീസ്, സന്തോഷ് തരിയൻ, ബ്ലെസ്സൻ ചെറിയാൻ എന്നിവർ പ്രസംഗിക്കും. എബിൻ അലക്സ് ആരാധനയ്ക്ക് നേതൃത്വം നൽകും.

Advertisement 

Advertisement