ഡോ. ജെയിംസ് ജോർജ് വെണ്മണി എഴുതിയ "ജീവിതത്തിന്റെ സമരമുഖങ്ങൾ" പ്രകാശനം ചെയ്തു

ഡോ. ജെയിംസ് ജോർജ് വെണ്മണി എഴുതിയ "ജീവിതത്തിന്റെ സമരമുഖങ്ങൾ" പ്രകാശനം ചെയ്തു

തിരുവല്ല: ഡോ. ജെയിംസ് ജോർജ് വെണ്മണി എഴുതിയ "ജീവിതത്തിന്റെ സമരമുഖങ്ങൾ" എന്ന ഗ്രന്ഥം പാസ്റ്റർ രാജു പൂവക്കാല പാസ്റ്റർ സാംകുട്ടി ചാക്കോയ്ക്ക് നൽകി പ്രകാശനം ചെയ്തു. ബ്രദർ ജോർജ് മാത്യു ആദ്യ കോപ്പി ഏറ്റുവാങ്ങി. ഗുരുപാദപീഠമാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

ജീവിതത്തിന്റെ സമരമുഖങ്ങളിൽ വിരാമമില്ലാതെ പൊരുതുന്നവർക്ക് അർത്ഥവത്തായ വർത്തമാനവും നിത്യതയുടെ കിരീടവും കാട്ടിക്കൊടുക്കുന്ന ആത്മീയ ശിക്ഷണത്തിന്റെ ബോധന ക്രമമാണ് ഈ ഗ്രന്ഥം. വിവരങ്ങൾക്ക് : 8606314213

Advertisement