ക്രിസ്തീയ വിശ്വാസം എങ്ങനെ സംരക്ഷിക്കാം? ബത്തേരി പുത്തൻകുന്ന് ചർച്ച് ഓഫ് ഗോഡിൽ പ്രത്യേക യോഗം ജൂലൈ 13ന്

ക്രിസ്തീയ വിശ്വാസം എങ്ങനെ സംരക്ഷിക്കാം? ബത്തേരി പുത്തൻകുന്ന് ചർച്ച് ഓഫ് ഗോഡിൽ പ്രത്യേക യോഗം ജൂലൈ 13ന്

വാർത്ത: ജീത്തു എം. ജോസ്. ബത്തേരി 

സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി പുത്തൻകുന്ന് ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ചർച്ചിൽ 'ക്രിസ്തീയ വിശ്വാസം എങ്ങനെ സംരക്ഷിക്കാം?' എന്ന വിഷയത്തിൽ ജൂലൈ 13ന് രാവിലെ 9.30 മുതൽ പ്രത്യേക യോഗം നടക്കും. പാസ്റ്റർ അനിൽ കൊടിത്തോട്ടം ക്ലാസുകൾ നയിക്കും. യുവജനങ്ങൾക്ക് പ്രത്യേക സെക്ഷൻ ഉണ്ടായിരിക്കും. ചർച്ച് ഓഫ് ഗോഡ് വയനാട്  ഡിസ്ട്രിക്ട് പാസ്റ്റർ സി.ഐ തോമസ് നേതൃത്വം നൽകും. വിവരങ്ങൾക്ക്: 6282554967

Advertisement