ക്രിസ്ത്യൻ റിവൈവൽ യൂത്ത് മൂവ്മെന്റിന്റെ (CRYM) പുതിയ ഓഫീസ് സമർപ്പണം നാളെ നവം.1 ന്

ക്രിസ്ത്യൻ റിവൈവൽ യൂത്ത് മൂവ്മെന്റിന്റെ (CRYM) പുതിയ ഓഫീസ് സമർപ്പണം നാളെ നവം.1 ന്

ആയൂർ : ചർച്ച് ഓഫ് ക്രൈസ്റ്റ് സഭയുടെ യുവജന വിഭാഗമായ ക്രിസ്ത്യൻ റിവൈവൽ യൂത്ത് മൂവ്മെന്റിന്റെ (CRYM) പുതിയ ഓഫീസ് സമർപ്പണം നാളെ നവം.1 ന് ആയൂർ കേരള ക്രിസ്ത്യൻ തീയോളജിക്കൽ സെമിനാരിയിൽ നടക്കും. രാവിലെ11 ന് ചർച്ച് ഓഫ് ക്രൈസ്റ്റ് സഭയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി ഡോ ജോർജ് റ്റി കുര്യൻ  സമർപ്പണ ശുശ്രൂഷ നിർവഹിക്കും. CRYM സ്റ്റേറ്റ് ഭാരവാഹികൾ പങ്കെടുക്കും.

വാർത്ത: ജോജോ റാന്നി (സെക്രട്ടറി, CRYM)

Advertisement