പെന്തെക്കോസ്തൽ കോൺഫെറെൻസ് ഓഫ് ഇൻഡോ - കാനഡിൻസ് : പ്രമോഷണൽ മീറ്റിംഗ് മെയ് 11 ന്

പെന്തെക്കോസ്തൽ കോൺഫെറെൻസ് ഓഫ് ഇൻഡോ - കാനഡിൻസ് : പ്രമോഷണൽ മീറ്റിംഗ് മെയ് 11 ന്

എഡ്മൺറ്റോൺ : പെന്തെക്കോസ്തൽ കോൺഫെറെൻസ് ഓഫ് ഇൻഡോ - കാനഡിൻസ് സംഗമം ഓഗസ്റ്റ് 1 മുതൽ 3 വരെ ടോറോന്റോയിൽ നടക്കും. 

ഇതിൻ്റെ ഭാഗമായി മെയ് 11 ന് ശനിയാഴ്ച രാവിലെ 10. 30 നു എഡ്മൺട്രോൺ പട്ടണത്തിലുള്ള എല്ലാസ് സഭയുടെ സഹകരണത്തോടെ നടക്കും. പാസ്റ്റർ വിൽ‌സൺ കടവിൽ അദ്ധ്യക്ഷനായിരിക്കും.

പാസ്റ്റർമാരായ ജോൺ തോമസ്‌, ഫിന്നി ശാമുവേൽ, വിൽ‌സൺ കടവിൽ എന്നിവർ നേതൃതം നൽകും.

പാസ്റ്റർ മനീഷ് തോമസ്, തോമസ്‌ വർഗീസ് എന്നിവർ ലോക്കൽ കോറിനേറ്റേഴ്സ് ആയി പ്രവർത്തിക്കുന്നു .