കാനഡ - എഡ്മണ്ടൺ കേരള പെന്തെക്കോസ്തൽ അസംബ്ലിയിൽ 21 ദിന ഉപവാസ പ്രാർത്ഥന ജൂലൈ 16 മുതൽ

കാനഡ - എഡ്മണ്ടൺ കേരള പെന്തെക്കോസ്തൽ അസംബ്ലിയിൽ 21 ദിന ഉപവാസ പ്രാർത്ഥന ജൂലൈ 16 മുതൽ

കാനഡ - എഡ്മണ്ടൺ കേരള പെന്തെക്കോസ്തൽ അസംബ്ലിയിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന ജൂലൈ 16 മുതൽ ആഗസ്റ്റ് 6 വരെ നടക്കും. ദിവസവും രാവിലെ 10.30 മുതൽ വൈകിട്ട് 7 വരെയാണ് യോഗങ്ങൾ.

പാസ്റ്റർമാരായ ടി.ഡി. ബാബു, ജോണികുട്ടി , സെബാസ്റ്റ്യൻ, വർഗീസ് ബേബി, ഫെയ്ത്ത് ബ്ലസൻ, വർഗീസ് യോഹന്നാൻ, സതീഷ് ഫിലിപ്പ്, സിസ്റ്റർ ഫിബി സതീഷ് എന്നിവർ വിവിധ സെഷനുകളിൽ പ്രസംഗിക്കും.

സഭാ ശുശ്രൂഷകൻ പാസ്റ്റർ സാം വർഗീസ് ശുശ്രൂഷകൾക്ക് നേതൃത്വം നല്കും. വിവരങ്ങൾക്ക് : 78096 57104

Advertisement