ഇന്റർനാഷണൽ റിവൈവൽ ചർച്ചിന്റെ പുതിയ പ്രവർത്തനം ഒട്ടാവയിൽ; ഉത്‌ഘാടനം മെയ് 7 നു

റോബി സ്വാൻകുട്ടി, ടോറോണ്ടോ
ടോറോണ്ടോ: ഇന്റർനാഷണൽ റിവൈവൽ ചർച്ചിന്റെ പുതിയ പ്രവർത്തനം ഒട്ടാവയിലെ നേപ്പിയനിൽ നാളെ, മെയ് 7 നു ആരംഭിക്കും.
പാസ്റ്റർ ജോൺ തോമസ് (Senior Pastor, IRC Toronto) ഉത്‌ഘാടനം നിർവഹിക്കും.ഇംഗ്ലീഷ് വർഷിപ്പ് , സൺഡേ സ്കൂൾ എല്ലാ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മുതൽ 4.30 വരെ നടക്കും. പാസ്റ്റർ സാംസൺ ജോയ് , എബി മാത്യൂസ് എന്നിവർ നേതൃത്വം നൽകും.