ഗായകൻ കെസ്റ്റർ നയിക്കുന്ന സംഗീത വിരുന്ന് സെപ്.16 നു ടൊറോണ്ടോയിൽ 

ഗായകൻ കെസ്റ്റർ നയിക്കുന്ന സംഗീത വിരുന്ന് സെപ്.16 നു ടൊറോണ്ടോയിൽ 

വാർത്ത: വിമൽ റോയി കാനഡ

ടൊറോണ്ടോ: കെസ്റ്ററും ശ്രേയ ജയദീപും നയിക്കുന്ന ക്രിസ്തീയ സംഗീത സായാഹ്നം സെപ്റ്റംബർ 16 നു വൈകുന്നേരം 6.30നു നോർത്ത് യോർക്ക് ടൊറോണ്ടോ പവിലിയനിൽ  (190 Railside Road, North York ) നടക്കും. 4ഫ്രണ്ട്‌സ് ആൻഡ് കമ്പനിയാണ് സംഘാടകർ . 

കാനഡയിൽ ആദ്യമായാണ് കെസ്റ്ററിന്റെ നേതൃത്വത്തിൽ ഒരു ക്രിസ്തിയ സംഗീത വിരുന്ന് ഒരുക്കുന്നത്. റൈറ്റ് അറ്റ് ഹോം റീയൽറ്റിയിലെ ജോസി കാരക്കാട്ടു ആണ് ഈ സംഗീത വിരുന്നിന്റെ മെഗാ സ്പോൺസർ. സെഡാർ ഇന്റീരിയർ ഡിസൈനിലെ റ്റിജോയ് തോമസ് ഇവൻറ് സ്പോണ്സറും ആണ്.

ഈ സംഗീത പരിപാടിയുടെ ടിക്കറ്റ് കിളിക്കൂട് എന്ന വെബ്സൈറ്റ് വഴിയും ലഭ്യമാണ്. താഴെ കാണുന്ന ലിങ്ക് ടിക്കറ്റ് വാങ്ങുവാൻ വേണ്ടി ഉപയോഗിക്കാവുന്നതാണ്. https://events.kilikood.ca/event/kester-sreya-jayadeep-live/

 വിവരങ്ങൾക്ക് :   ജോബി - 416 6698326 , ലിജോ - 416 8264364 , ബിമൽ റോയി കാവാലം - 647 786 9660

Advertisement