'നെക്സ്റ്റ് ജെൻ' മൗണ്ട് കാർമൽ യൂത്ത് മിനിസ്ട്രി യൂത്ത് കോൺഫറൻസ് ഇന്ന് ഒക്ടോ. 28 ന്

'നെക്സ്റ്റ് ജെൻ' മൗണ്ട് കാർമൽ യൂത്ത് മിനിസ്ട്രി യൂത്ത് കോൺഫറൻസ് ഇന്ന് ഒക്ടോ. 28 ന്

കാനഡ : മൗണ്ട് കാർമൽ യൂത്ത് മിനിസ്ട്രിMCYM)യുടെ ആഭിമുഖ്യത്തിലുള്ള യൂത്ത് കോൺഫറൻസ് 'നെക്സ്റ്റ് ജെൻ' GenNxt : Awakening the Next Generation for Christ  ഇന്ന് ഒക്ടോ. 28 ന് രാവിലെ 10 മുതൽ വൈകിട്ട് 6 വരെ കാനഡ കിറ്റ് ച്ച്നെർ , കൺട്രി ഹിൽ സ് ചർച്ചിൽ നടക്കും.

ആത്മാഭിഷിക്ത ആരാധനയും വചന ധ്യാനവും നടക്കും. പാസ്റ്റർ ആൻസൺ പി. മാത്യു മുഖ്യ സന്ദേശം നല്കും .

ശക്തമായ ആത്മാഭിക്ഷേകവും ആഴത്തിലുള്ള വചന ധ്യാനവും പങ്കെടുക്കുന്നവരിൽ ആത്മീയ പരിവർത്തനത്തിനു കാരണമാകുമെന്ന് ഭാരവാഹികൾ പറഞ്ഞു.

താഴെ കാണുന്ന ലിങ്ക് വഴി രജിസ്ട്രേഷൻ നടത്തി ക്യാമ്പിൽ പങ്കെടുക്കാം.For enquires contact:

Jeromie: 437-989-7967

Neenu: 226-899-5149

Aby: 226-899-4826

Lijo: 519-651-7374

Registration link: https://mountcarmelchurch.ca/gen-nxt/registration/

Mount Carmel Youth Ministry (MCYM) is thrilled to announce the upcoming Youth Conference, 'GenNxt: Awakening the Next Generation for Christ,' on October 28th, from 10 AM to 6 PM at the Country Hills Church, Kitchener.

Prepare to be part of a transformative day filled with anointed worship, powerful message and an opportunity to host Jesus in our beloved Tricity. We’re honored to have Pastor Anson P. Mathew as our guest minister.

Come with open hearts and great expectations as we embark on a new season of hope and promise. Stay tuned for more updates, and make sure to reserve your spot by registering through the link above. We look forward to seeing you.

Advertisement