റാസ് അൽ ഖൈമയിൽ കരിയർ ഗൈഡൻസ് ക്ലാസ് ഇന്ന് സെപ്. 14 ന്

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് റാസ് അൽ ഖൈമ സെന്റർ ഒരുക്കുന്ന കരിയർ മോട്ടിവേഷണൽ സെഷൻ റൂട്സ് &വിങ്‌സ് ഇന്ന്
റാസ് അൽ ഖൈമ: വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമായി ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് റാസ് അൽ ഖൈമ സെന്റർ ഒരുക്കുന്ന കരിയർ ഗൈഡൻസ് മോട്ടിവേഷണൽ സെഷൻ "റൂട്സ് &വിങ്‌സ്" ഇന്ന് സെപ്.14 ന് വൈകിട്ട് 8 ന് റാസ് അൽ ഖൈമ നക്കീൽ ചാപ്പലിൽ നടക്കും.
Insight Mission സ്ഥാപകനും പ്രശസ്ത ഗൈഡൻസ് കൗൺസിലറുമായ സുനിൽ ഡി കുരുവിള ക്ലാസ് നയിക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ ഗിൽബെർട് ജോർജ് , അസോ.സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം കോശി, സെക്രട്ടറി പാസ്റ്റർ തോമസ് വർഗീസ് എന്നിവർ നേതൃത്വം നൽകും. വിവരങ്ങൾക്ക് : 050 4870350
Advertisement