സി.ഇ.എം തൃശ്ശൂർ റീജിയന്റെ തീരദേശ സുവിശേഷ യാത്ര

സി.ഇ.എം തൃശ്ശൂർ റീജിയന്റെ  തീരദേശ സുവിശേഷ യാത്ര

തൃശ്ശൂർ : സി.ഇ.എം തൃശ്ശൂർ റീജിയന്റെ  ജനുവരി 26 റിപബ്ലിക് ഡേയോട് അനുബന്ധിച്ചു അഴിക്കോട് - കൊടുങ്ങലൂർ മേഖലയിൽ തീരദേശ സുവിശേഷ യാത്ര നടത്തി.

സി.ഇ.എം റീജിയൺ പ്രസിഡന്റ്‌ പാസ്റ്റർ അഭിലാഷ് കെ.കെ അധ്യക്ഷത വഹിച്ച യാത്രയിൽ സി.ഇ.എം ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ.ജോമോൻ ജോസഫ് ഉദ്ഘാടനവും മുഖ്യസന്ദേശങ്ങളും നൽകി.ബ്രദർ.ലിയോ രാജൻ CEM അസോസിയേറ്റ് സെക്രട്ടറി, പാസ്റ്റർ. പി.ജെ ജോസഫ്, സിസ്റ്റർ. ബ്ലെസി ബിജു, പാസ്റ്റർ. ഫിന്നി ചാലക്കുടി പാസ്റ്റർ.അജി അപ്പലോസ്, പാസ്റ്റർ. കുഞ്ഞുമോൻ, പാസ്റ്റർ. പി.യൂ ജോർജ്, പാസ്റ്റർ റോയ് കൊടുങ്ങല്ലൂർ എന്നിവർ സന്ദേശങ്ങൾ നൽകി.

ബ്രദർ. ജൈക്കോ ഡേവിസ്, ബ്രദർ.കേനെസ് കെ. ബി.,ബ്രദർ.ബാബു സിസ്റ്റർ. ജെസ്സിക്ക, ബ്രദർ. ജേക്കബ്, ബ്രദർ.മാത്യു ബിജു, സിസ്റ്റർ.ജയമോൾ,മോളി ബാബു സിസ്റ്റർ റാണി, എബെൽ, ആൽബിൻ റെജി, കേസിയ, ഉണ്ണി, ടൈടസ്,ജെയ്സൺ എന്നിവർ നേതൃത്വം നൽകി.

 

Advertisement